Surprise Me!

കല്യാണ മണ്ഡപത്തിലേക്ക് പറന്നെത്തിയ വധു, വീഡിയോ | Oneindia Malayalam

2022-04-22 142 Dailymotion

വ്യത്യസ്തതകൾരൊണ്ട്വിവാഹാഘോഷങ്ങൾ എങ്ങനെയൊക്കെ മനോഹരമാക്കാൻ പറ്റുമോ അതിന് വേണ്ടി ഏതറ്റം വരെയും പോകുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്.. ചിലർ സേവ് ദി ഡേറ്റിൽ വൈറൈറ്റി കൊണ്ടു വരുമ്പോൾ മറ്റ് ചിലർ ആഘോഷ ചടങ്ങുകളാണ് വെറൈറ്റി ആക്കാറ്.. <br />ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കൊണ്ടിരിക്കുന്നതും ഒരു വിവാഹ വീഡിയോ ആണ്.

Buy Now on CodeCanyon